MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

TOURISM IN MALAPPURAM


 

കോട്ടക്കുന്ന്. KOTTAKKUNNU
 ജില്ലാ ആസ്ഥാനത്തു സ്ഥിതിചെയ്യുന്ന കോട്ടക്കുന്നില്നിന്നുള്ള വിദൂര കാഴ്ചകള് മനോഹരമാണ്. ചരിത്ര ഭൂമിയായ കുന്ന് എണ്ണൂറോളം വര്ഷം മുന്പ് പാറനമ്പിയുടെ അധീനതയിലായിരുന്നപ്പോള്മുതല്തന്ത്ര പ്രധാനമായ പ്രദേശമായിരുന്നു. നൂറ്റാണ്ടുകള്ക്ക് മുന്പ് ഇവിടെ വലിയ കോട്ടയുണ്ടായിരുന്നു എന്നു ചരിത്രം. കോട്ടക്കുന്നിനു താഴ്വാരത്തായുള്ള കോട്ടപ്പടി, മൂന്നാംപടി തുടങ്ങിയവ കോട്ടയുടെ കവാടങ്ങളായിരുന്നു. പടത്താവളങ്ങളായി ഉപയോഗിച്ചിരുന്ന കോട്ടക്കുന്നില്നിന്നും രക്ഷപ്പെടാന്പ്രത്യേക തുരങ്കങ്ങളും ഉണ്ടായിരുന്നുവത്രെ. ബ്രിട്ടീഷുകാരുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെടിവെപ്പു പരിശീലന കേന്ദ്രമായിരുന്നു കോട്ടക്കുന്ന്. പില്ക്കാലത്ത് മലബാര്കലാപത്തിന്റെ നായകന്വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജി വെടിയേറ്റു വീണതും കോട്ടക്കുന്നിന്റെ ചരിവിലായിരുന്നു.

കൊടികുത്തിമല KODIKUTHIMALA

പ്രകൃതി കനിഞ്ഞരുളിയ ഒരു അപൂര്വ്വ സുന്ദര താവളമാണ് മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല. സമുദ്ര നരപ്പില്നിന്ന് 1500 അടി ഉയരമുള്ള മലമുകളില് കുളിരേകുന്ന കാലാവസ്ഥയാണെപ്പോഴും.1921 ലെ മലബാര്സര്വെയിലെ പ്രധാന സിഗ്നല്സ്റ്റേഷനായിരുന്നു പ്രദേശം. കൊടിക്കുത്തിമല എന്ന പേരിനു പിന്നിലുള്ള ചരിത്രവും ഇതുതന്നെ. പെരിന്തല്മണ്ണയില്നിന്ന് 12 കിലോമീറ്റര്അകലെ താഴേക്കോട് പഞ്ചായത്തിലാണ് കൊടികുത്തിമല. വടക്ക് തെക്കന്മലയും, പടിഞ്ഞാറ് മണ്ണാര് മലയും, കിഴക്ക് പാലക്കാട് ജില്ലയുടെ അതിര്ത്തി പ്രദേശങ്ങളായ ജനവാസകേന്ദ്രങ്ങളുമാണ്. മലമുകളില്നിന്ന് തെക്ക് ഭാഗത്തേക്ക് നോക്കിയാല് താഴ്വാരത്തായി കോഴിക്കോട്പാലക്കാട് ദേശീയ പാതയും അല്പം അകലെയായി കുന്തിപുഴയും കാണാം


MALAPPURAM

Malappuram was the head quarters of European and British troops and later it became the head quarters of the Malabar Special Police (M.S.P). This district was the venue for many of the Mappila revolts between 1792 and 1921. The Khilafat movement started in Malappuram. Muslims constitute the majority of the population
Area: 3350 sql kms, Population: 3,629,640 Literacy: 88%

Local Bodies

Taluks: Ponnani, Tirurangadi, Tirur, Perinthalmanna, Nilambur, Ernad
Blocks: Nilambur, Vandoor, Kondotty, Areekode, Malappuram, Perinthalmanna , Mankada , Kuttippuram , Vengara , Tanur , Ponnani ,Perumpadappu, Kaalikavu, Tirurangadi, Tirur
Municipality: Malappuram, Manjeri, Perinthalmanna, Tirur, Ponnani, Kottakal, Nilambur

Constituencies

Parliament: Malappuram, Ponnani
Assembly: Kondotty, Ernad, Nilambur, Wandoor, Manjeri, Perinthalmanna, Mankada, Malappuram, Vengara, Vallikkunnu, Thirurangadi, Tanur, Tirur, Kottakkal, Thavanur, Ponnani

Rivers

Chaliyar, Kadalundi river, Bharathappuzha

Major Educational Institutions

University of Calicut

Tourist Places

Thunchan parambu, Canoli plot, Kadalundi bird sanctuary.

Travel

Air: Calicut International Airport (code- IATA: CCJ, ICAO: VOCL) is at Karipur, near kondotty.
Rail: Two railways lines, namely Mangalore-Madras and Nilambur-Shornur pass through the district. The major railway stations are Tanur, Tirur, Kuttippuram and Nilambur Click on station name for railway time table.
Road:
Kozhikode Ernakulam: Kottakkal – Valancheri – Kuttippuram – Ponnani – Chavakkad - Kodungallur (NH17) Kuttippuram Thrissur / Guruvayur: Edappal – Kunnamkulam Kozhikode Ooty: Kondotty – Manjeri – Nilambur – Vazhikkadavu – Gudalloor Kozhikode Palakkad: Kondotty – Malappuram – Perinthalmanna
Thrissur Thamarassery: Perumbilavu-Pattambi-Perinthalmanna- Areacode - Edavanna

Road Distance from Malappuram to major places in kilometers:

Ernakulam 171, Guruvayur 99, Karipur air port 26, Kottayam 224, Kozhikode 35, Munnar 257, Nedumpasseri air port 147, Palakkad 89, Sabarimala 289, Thrissur 104, Thiruvanthapuram 374
Bangalore 355, Coimbatore 138, Kanyakumari 458, Kodaikanal 239, Mangalore 254, Mysore 246, Ooty 167, Palani 184