MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

Sub Dist. Sports malappuram 2013-14


Muhammed Salshal U.P.
MSP HSS  Malappuram -Individual champion in Sub Dist. Sports (LP kiddies)

Sbrato cup 2013-14സുബ്രതോ കപ്പ്: എംഎസ്പി. (msp hss malappuram)

സുബ്രതോ കപ്പ്: എംഎസ്പി ഇന്നിറങ്ങും

മലപ്പുറം: സുബ്രതോ മുഖര്‍ജി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 14 വിഭാഗത്തില്‍ മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീം ഇന്നിറങ്ങും. ന്യൂഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തില്‍ ടീം മണിപ്പൂരുമായി ഏറ്റുമുട്ടും. മത്സരം രാവിലെ 10ന് തുടങ്ങും. ഞായറാഴ്ച വൈകിട്ട് എത്തിയ സംഘം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ മൂന്നുദിവസം പരിശീലനം നടത്തിയ ആത്മവിശ്വാസത്തിലാണ്. എന്നാല്‍, പരിക്കും പനിയും ടീമിനെ അലട്ടുന്നുണ്ട്. ക്യാപ്റ്റന്‍ എസ് രാജിന്റെ കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം കോഴിക്കോടു നടന്ന പ്രദര്‍ശന മത്സരത്തിനിടെയാണ് രാജിന്റെ കാല്‍ക്കുഴയ്ക്കു പരിക്കേറ്റത്. സംസ്ഥാന ടൂര്‍ണമെന്റില്‍ നാലു ഗോളടിച്ച് മിടുക്കുകാട്ടിയ താരത്തിന്റെ പരിക്ക് തിരിച്ചടിയാണ്. പ്രതിരോധനിരയിലെ പി ജിതിന്‍ രാജിനും ഷെഫീഖ് മുഹമ്മദിനും എ കെ റബീഹിനുമാണ് പനി. പ്രാഥമിക റൗണ്ടില്‍ മധ്യപ്രദേശുമായും ഗുജറാത്തുമായും എംഎസ്പിക്ക് കളിയുണ്ട്.
- See more at: http://www.deshabhimani.com/newscontent.php?id=357700#sthash.xOjCDTOa.dpuf

Forearm for "subratho cup"


SSLC 1989-90 batch


ഈ വര്ഷം പാവപ്പെട്ട ഒരു കുട്ടിയുടെ
മുഴുവന്‍ പഠനചെലവും വഹിക്കാന്‍ തയ്യാറായ നമ്മുടെ ബാച്ച്1989-90 സ്കൂളു ലീഡര് സി .മുഹമ്മദ്‌ ഇസ്മായില്‍ മുണ്ടുപരംബ HMന് ചെക്ക് കൈമാറുന്നു

Independence day @ MSP LP SCHOOL 2013



MSPHSS MALAPPURAM Welcome party-subratho cup state winners-
special guest: IM VIJAYAN
23.08.2013


Pre-Matric Scholarship 201-14 for muslim....

UID Site ല് ഡാറ്റ അപ്ലോഡ് ചെയ്യേണ്ട അവസാന തീയ്യതി ജൂലൈ 6
 Pre-Matric Scholarship 2013 - 14
സര്ക്കുലറുകളും അപേക്ഷാഫോമും ഇവിടെ പ്രസിദ്ധീകരിക്കുന്നുവരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസര്നല്കുന്ന വരുമാനസര്ട്ടിഫിക്കറ്റ് ആവശ്യമില്ല. അവസാന തീയതി 31-7-2013

check adhar information on http://www.eaadhaar.uidai.gov.in/eDetails.aspx

Get your Aadhaar No on https://portal.uidai.gov.in/ResidentPortal/getstatusLink
Now you can check your adhar information on  http://www.eaadhaar.uidai.gov.in/eDetails.aspx You should have Enrolment No. and Date time, Name, Pincode 
14 അക്കമുള്ള എന്‍റോള്‍മെന്റ് നമ്പര്‍ (Enrolment No) 14 അക്കമുള്ള തീയതിയും സെക്കന്റ് അടക്കമുള്ള സമയവും (dd/mm/yyyy hh:mm:ss) എന്ന ഫോര്‍മാറ്റില്‍ നല്‍കുക. ഇത് നമുക്ക് ലഭിച്ച പ്രിന്റൗട്ടില്‍ ഏറ്റവും മുകളിലായിത്തന്നെ നല്‍കിയിട്ടുണ്ടാകും. ഇവിടെ /, : തുടങ്ങിയ ചിഹ്നങ്ങളൊന്നും നല്‍കേണ്ടതില്ലെന്ന് പ്രത്യേകം ഓര്‍മ്മിക്കുക.
തൊട്ടു താഴെയുള്ള ഫീല്‍ഡില്‍ എന്റര്‍ ചെയ്യേണ്ടത് അതിനു താഴെയുള്ള imageല്‍ കാണുന്ന അക്കങ്ങളും അക്ഷരങ്ങളുമാണ്. ഇവയ്ക്കിടയില്‍ സ്പേസ് ഇടേണ്ടതില്ല.
തുടര്‍ന്ന് submit ബട്ടണില്‍ ക്ലിക്ക് ചെയ്യുക

msphss lp section new building


vayanavaram 2013-14



LSS winners 2013-14


MSP HSS SCOUTS


www.kerala.gov.in - Kerala USS Scholarship Result 2013 | USS Scholarship Result 2013Seach & Download online | USS Scholarship Result 2013 for 7th Standard

  Hey fold your looking for download USS Scholarship Result 2013, then you are reached at on the right web page. today we like to share latest info on USS Scholarship Result 2013. L.S.S. and U.S.S. Scholarships 2013, which will be given all those candidates who are brilliant, irrespective of the income limit. The rate fixed for L.S.S. and U.S.S. is Rs. 150/- and Rs. 100/- respectively.
Results of  USS Scholarship 2013 :-

More than  thousands of candidates who want to achieved USS Scholarship , they had participate USS Scholarship 2013 examination . USS Scholarship Exam hold on January 2013 for the next academic year.

lss, uss result 2013 Palakkad

higher secondary result 2013, Plus Two Result 2013


ഹയര്‍സെക്കന്‍ഡറി: 81.34 ശതമാനം വിജയം
 സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 81.34 ശതമാനം വിജയം. പരീക്ഷ എഴുതിയ 3,86,100 പേരില്‍ 81.34 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹരായെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.  5132 പേര്‍ എല്ലാവിഷയത്തിനും എപ്ലസ് നേടി. ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത് തൃശൂര്‍ ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളാണ്. വിജയശതമാനം ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്. പത്തനംതിട്ടയാണ് പിന്നില്‍. 42 സ്കൂളുകള്‍ 100 ശതമാനം നേടി. ഇതില്‍ രണ്ടെണ്ണം സര്‍ക്കാര്‍ സ്കൂളുകളും 4 എയ്ഡഡ് 4 സ്പെഷ്യല്‍ സ്കൂളുകളും 32 അനംഗീകൃതവിദ്യാലയങ്ങളുമാണ്. 79 എസ് സി വിദ്യാര്‍ഥികളും 5 എസ്റ്റി വിദ്യാര്‍ഥികളും എല്ലാ വിഷയത്തിലും എപ്ലസ് നേടി. 
സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭ്യമാണ്.ഔദ്യോഗിക വെബ്സൈറ്റുകള്‍:








Sslc Result 2013- Our Topers


SSLC RESULT 2012-13 (Student wise and School wise Result)

ssls result 2013



94.17 ശതമാനം വിജയം
എസ്.എസ്.എല്‍.സി പരീക്ഷയില്‍ 94.17 ശതമാനം വിജയം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 0.53 ശതമാനത്തിന്റെ വര്ധനവ്. 4,79,085 പേര് വര്ഷം പരീക്ഷ എഴുതിയതില്‍ 10,073 പേര് പ്ലസ് നേടി. സംസ്ഥാനത്ത് 861 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 274 എണ്ണം സര്ക്കാര്സ്കൂളുകളും 327 എണ്ണം എയ്ഡഡ് മേഖലയിലുമാണ്.
                  കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്വിജയശതമാനം. കുറവ് പാലക്കാടും. ഗ്രേസ് മാര്ക്ക് ലഭിച്ചത് 44,016 വിദ്യാര്ഥികള്ക്കാണ്. ഏറ്റവും കൂടുതല് പ്ലസ് ലഭിച്ച സ്കൂളുകള്കോഴിക്കോട് ജില്ലയിലാണ്. വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില്ഉയര്ന്ന വിജയശതമാനം മൂവാറ്റുപുഴയിലാണ്.
                   സേ പരീക്ഷ മെയ് 13 മുതല്‍ 18 വരെ നടത്തും. സര്ട്ടിഫിക്കറ്റുകള്മെയ് 15 മുതല്വിതരണം ചെയ്യുമെന്ന് ഫലപ്രഖ്യാപനം നടത്തിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ഉപരിപഠനത്തിന് അര്ഹത നേടിയ എല്ലാ വിദ്യാര്ഥികള്ക്കും പ്ലസ് പഠനത്തിന് സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രൈവറ്റായി പരീക്ഷ എഴുതിയവരില്‍ 74.05 ആണ് വിജയശതമാനം. പ്രൈവറ്റ് മേഖലയില്വിജയത്തില്ഏഴ് ശതമാനത്തോളം കുറവുണ്ടായി.

ഫലം അറിയാന്