MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

NEWS ON 31.05.2012: MATHRUBHUMI.COM

Published on  31 May 2012
അധ്യാപക പാക്കേജിന്റെ ഭാഗമായി സംസ്ഥാനത്തെ എയ്ഡഡ്, സര്ക്കാര്സ്കൂളുകളില് അധ്യയന വര്ഷം വരുന്ന അധ്യാപക ഒഴിവുകള്സര്ക്കാര്വിജ്ഞാപനം ചെയ്യുന്നു. വിരമിക്കല്മൂലമുണ്ടാകുന്ന ഒഴിവുകളാണ് സര്ക്കാര്വിജ്ഞാപനം ചെയ്യുക.
ഒഴിവുകള്സര്ക്കാര്വിജ്ഞാപനം ചെയ്യുന്നതോടെ ഇല്ലാത്ത തസ്തികയില്നിയമനം നടത്താന്എയ്ഡഡ് മാനേജ്മെന്റുകള്ക്കാവില്ല. നിയമിതരാകുന്നവര്കബളിപ്പിക്കപ്പെടില്ലെന്നതാണ് ഇതിന്റെ ഗുണവശം. അധ്യാപക, വിദ്യാര്ഥി അനുപാതം 1:30 ഉം 1:35 ഉം ആക്കിയ സാഹചര്യത്തില്വിദ്യാര്ഥികളുടെ കണക്കെടുപ്പ് കഴിഞ്ഞ് ഉണ്ടാകുന്ന അധ്യാപക ഒഴിവുകള്കൂടി ചേര്ത്ത് വിജ്ഞാപനം ചെയ്താല്മതിയെന്നും അഭിപ്രായം ഉയര്ന്നിട്ടുണ്ട്. എന്നാല്ഇക്കാര്യത്തില്അന്തിമ തീരുമാനമായിട്ടില്ല.


എയ്ഡഡ് സ്കൂളിലെ വിരമിക്കല്ഒഴിവില്മാനേജര്ക്ക് നിയമനം നല്കാം. അധ്യാപക, വിദ്യാര്ഥി അനുപാതം കുറച്ചതിന്റെയടിസ്ഥാനത്തില്വരുന്ന ഒഴിവാണെങ്കില്ആദ്യത്തേത് സര്ക്കാരിന് വിട്ടുനല്കണം. തുടര്ന്നുള്ള ഒഴിവുകളില്സര്ക്കാരിന്റെ അനുമതിയോടെ മാനേജ്മെന്റിന് നിയമനം നടത്താം. പുതിയ അധ്യയന വര്ഷം മുതല്വരുന്ന ഒഴിവില്അധ്യാപക യോഗ്യതാ പരീക്ഷ പാസാകുന്നവര്ക്കേ നിയമനത്തിന് യോഗ്യതയുള്ളൂ. ടെട് പരീക്ഷയും അധ്യയന വര്ഷത്തിന്റെ ആരംഭത്തില്തന്നെ നടത്തും.

വിദ്യാര്ഥികളുടെ ബയോമെട്രിക് രേഖയെടുത്താലേ കുട്ടികളുടെ എണ്ണം സംബന്ധിച്ച അന്തിമ കണക്കാകൂ. അക്ഷയെയും കെല്ട്രോണിനെയുമാണ് ഇത് സംബന്ധിച്ച ചുമതല സര്ക്കാര്ഏല്പിച്ചിരിക്കുന്നത്. ബയോമെട്രിക് രേഖയെടുപ്പ് മൂന്ന്, നാല് മാസങ്ങള്കൊണ്ട് പൂര്ത്തിയാകുമെന്നാണ് കരുതുന്നത്. വര്ഷം മുതല്തലയെണ്ണലിലൂടെ കുട്ടികളുടെ കണക്കെടുപ്പ് ഉണ്ടാകില്ല. ഇതിന് പകരമായാണ് യു..ഡി സംവിധാനം.



വിദ്യാര്ഥികളുടെ എണ്ണം സംബന്ധിച്ച തീരുമാനമായാലേ രണ്ടാമത്തെ ഡിവിഷനെക്കുറിച്ചുള്ള നയപരമായ തീരുമാനവും സര്ക്കാരിന് കൈക്കൊള്ളാനാകൂ. എല്‍. പിയില്‍ 30 ഉം യു.പിയില്‍ 35 ഉം കുട്ടികളാണ് പുതിയ നിയമപ്രകാരം ഒരു ക്ലാസില്ഉണ്ടാകേണ്ടത്. രണ്ടാമത്തെ ഡിവിഷന് എത്രകുട്ടികള്വേണമെന്ന കാര്യത്തില്താമസിയാതെ തീരുമാനമെടുക്കേണ്ടി വരും. മുമ്പ് ഒരു ക്ലാസില്‍ 45 കുട്ടികളായിരുന്നപ്പോള്‍ 51 കുട്ടികള്ഉണ്ടെങ്കിലായിരുന്നു രണ്ടാം ഡിവിഷന്അനുവദിച്ചിരുന്നത്.

ഇക്കാര്യത്തില്തീരുമാനമാകുംവരെ നിലവിലുള്ള സ്ഥിതിയില്‍ 45 കുട്ടികള്വരെ ഒരു ക്ലാസില്തുടരുന്ന സ്ഥിതിയാണ് നിലനില്ക്കുന്നത്. ഫലത്തില്അനുപാതം താഴ്ത്തിയത് നടപ്പായി തുടങ്ങിയിട്ടില്ല. എന്നാല്അധ്യാപക ബാങ്കിലുള്ള അധ്യാപകരുടെ പരിശീലനം തുടങ്ങിയതോടെ, ജോലിക്ക് ഭീഷണിയുണ്ടായിരുന്ന അധ്യാപകര്സുരക്ഷിതരായി.

ജോലി സുരക്ഷിതമായതോടെ, അവധിക്കാലത്ത് കുട്ടികളെ പിടിക്കാന്ഇക്കുറി അധ്യാപകര്ക്ക് ഇറങ്ങേണ്ടിവന്നില്ല. മുന്വര്ഷങ്ങളില്കുട്ടികളെയും രക്ഷിതാക്കളെയും സ്വാധീനിച്ച് തങ്ങളുടെ സ്കൂളില്ചേര്ക്കാന്അധ്യാപകര് മത്സരിച്ചിരുന്നെങ്കില്ജോലി സുരക്ഷിതമായതോടെ അവധിക്കാലത്തെ നെട്ടോട്ടം അധ്യാപകര്ക്ക് ഒഴിവാക്കാനായി

Sanskrit T T C

സംസ്കൃതം ടിടിസിക്ക് അപേക്ഷ ക്ഷണിച്ചു

ശ്രീശങ്കര സംസ്കൃത വിദ്യാപീഠത്തില്‍ രാഷ്ട്രീയ സംസ്കൃത സംസ്ഥാന്‍ നടത്തുന്ന സംസ്കൃതം ടിടിസി (പ്രാക്-ശാസ്ത്രി), ശാസ്ത്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് പ്രാക്-ശാസ്ത്രി (സംസ്കൃതം ടിടിസി) കോഴ്സിന് ചേരാവുന്നതാണ്. പ്രാക്-ശാസ്ത്രി, പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രി കോഴ്സിനും ചേര്‍ന്നുപഠിക്കാവുന്നതാണ്. എസ്സി/എസ്ടി/ഒബിസി/ഒഇസി വിദ്യാര്‍ഥികള്‍ക്ക് ലംസം ഗ്രാന്‍ഡും സ്റ്റൈപ്പെന്‍ഡും ലഭിക്കും. മുസ്ലിം, ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ട മത-ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും ലഭിക്കും.

അപേക്ഷാഫോറം ജൂണ്‍ ആറുവരെ വിദ്യാപീഠം ഓഫീസില്‍നിന്ന് നേരിട്ടും തപാലില്‍ ലഭിക്കേണ്ടവര്‍ പ്രിന്‍സിപ്പല്‍, ശ്രീശങ്കര സംസ്കൃത വിദ്യാപീഠം, ഉള്ളൂര്‍ ജങ്ഷന്‍, മെഡിക്കല്‍കോളേജ് പിഒ, തിരുവനന്തപുരം-695011 (ഫോണ്‍: 0471-2440259, 9387745111, 9400330306), ശ്രീശങ്കര സംസ്കൃത വിദ്യാപീഠം, സഹ്യ പ്ലാസ, പാലോട്, പച്ച പിഒ, സ്റ്റഡി സെന്റര്‍-കല്ലറ, ആറ്റിങ്ങല്‍, കടയ്ക്കല്‍ എന്നീ കേന്ദ്രങ്ങളിലും ഫോണ്‍: 9447341438, ശ്രീശങ്കര സംസ്കൃത വിദ്യാപീഠം, ഇടയ്ക്കടം പിഒ, കൊട്ടാരക്കര, കൊല്ലം (ഫോണ്‍: 9387384785), ശ്രീശങ്കര സംസ്കൃത വിദ്യാപീഠം, പുനെല്ലില്‍ കോംപ്ലക്സ്, മാനന്തവാടി, വയനാട് ജില്ല (ഫോണ്‍: 9497756230) ശ്രീശങ്കര സംസ്കൃത വിദ്യാപീഠം, കോട്ടക്കുന്ന്, സുല്‍ത്താന്‍ബത്തേരി, വയനാട് ജില്ല (ഫോണ്‍: 04936-222429, 9745617229) ബന്ധപ്പെടണം.

MSP SCHOOL LOGO

MSPHSS MALAPPURAM is the one of the popular educational institute in Kerala. It is under the education department of Kerala and Malabar Special Police. More than two thousand students are studying in this school.

admission from un recognised school


അംഗീകാരം ഇല്ലാത്ത സ്ക്കൂളിലെ കുട്ടികള്‍ക്ക് മറ്റു സ്കൂളില്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി . അപേക്ഷ 28.05.2012 നു മുന്പായി ഹെഡ് മാസ്റ്ററിനു സമര്‍പ്പിക്കണം. click here To know more about & download this oreder


പഴങ്ങള്‍ ആരോഗ്യത്തിന്

ഞരമ്പുകള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും തക്കാളി അത്യുത്തമമാണ്‌. മധുരമുള്ള നാരങ്ങാവെള്ളത്തില്‍ അല്‍പം ഉപ്പുകൂടി ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണം പമ്പകടക്കും ദിവസേന ഒരു നെല്ലിക്ക ശീലമാക്കുന്നത്‌ ആരോഗ്യത്തിനും ഓജസിനും നല്ലതാണ്‌.വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനക്കേട്‌, മലബന്ധം, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കും ഉത്തമമാണ്‌. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും നെല്ലിക്ക ഫലപ്രദമാണ്‌. ഇരുപത്‌ ഓറഞ്ചില്‍ നിന്നും കിട്ടുന്ന വിറ്റമിന്‍ സി ഒരൊറ്റ നെല്ലിക്കയില്‍ നിന്നും ലഭിക്കുന്നു
ആരോഗ്യദായകമായ വിഭവങ്ങളുടെ കലവറയായ പഴങ്ങള്‍ ദിവസേന കഴിക്കുന്നത് ആരോഗ്യത്തെയും രോഗപ്രതിരോധ ശക്തിയെയും ഒരു പോലെ സഹായിക്കും.നമുക്ക്‌ സമൃദ്ധമായി ലഭിക്കുന്ന ഒരു ഫലമായ മാമ്പഴത്തില്‍ പ്രോട്ടീന്‍, അന്നജം, ധാതുക്കള്‍, ലവണങ്ങള്‍, കൊഴുപ്പ്‌, വിറ്റാമിന്‍ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.ഒരു ഗ്ലാസ്‌ മാമ്പഴച്ചാറില്‍ അര ഗാസ്‌ പാലും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത്‌ ദിവസേന കഴിക്കുക.ഒരു മാസക്കാലം ഇത്‌ ആവര്‍ത്തിച്ചാല്‍ ശരീരത്തിന്‌ തൂക്കവും ബലവും കൈവരും. പൈനാപ്പിള്‍ കഴിക്കുന്നത് ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിന്‌ പുറമേ വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും ഇത്‌ നല്ലൊരു ഔഷധമാണ്‌. വിറ്റാമിന്‍ എ, ബി, സി, ഇരുമ്പ്‌, കാത്സ്യം, ഫോസ്ഫറസ്‌, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. രക്ത ശുദ്ധീകരണത്തിന്‌ തക്കാളിയോളം പോന്ന മറ്റൊരു ഫലമില്ല. മോണയുടെയും, പല്ലുകളുടെയും, അസ്ഥികളുടെയും ആരോഗ്യത്തിനും, ഹൃദയം, തലച്ചോറ്‌,

kerala medical engineering 2012


മെഡിക്കല്‍ എന്‍ട്രന്‍സില്‍ ആദ്യ പത്തു റാങ്കുകളില്‍ ഒമ്പതും ആണ്‍കുട്ടികള്‍ക്കാണ്. പട്ടിക ജാതി വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി ദേവു ദിലീപിനാണ് ഒന്നാം റാങ്ക്. പട്ടിക വര്‍ഗത്തില്‍ ഇടുക്കി സ്വദേശി എസ്.ആകാശിനാണ് ഒന്നാം റാങ്ക്.
കേരളാ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനപ്പരീക്ഷാഫലം പ്രഖ്യാപിച്ചു. മെഡിക്കല്‍ വിഭാഗത്തില്‍ എറണാകുളം കോതമംഗലം സ്വദേശി ശില്‍പ എം.പോളിനാണ് ഒന്നാം റാങ്ക്. പി. വിഷ്ണുപ്രസാദിനാണ് രണ്ടാം റാങ്ക്. കൊയിലാണ്ടി സ്വദേശിയാണ്. കണ്ണൂര്‍ സ്വദേശി ടി.ആസാദിനാണ് മൂന്നാം റാങ്ക്.

HIGHER SECONDARY RESULT 2012

പ്ലസ് ടു പരീക്ഷ; 88.08 ശതമാനം വിജയം
തിരു: ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷ ഫലവും വിഎച്ച്എസ്ഇ രണ്ടാംവര്‍ഷ പരീക്ഷ ഫലവും പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സര്‍വകാല റെക്കോര്‍ഡോടെ 88.08 ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 82.25%വും 2010ല്‍ 74.97% വും ആയിരുന്നു. 3,334 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു. എ പ്ലസ് നേടിയ കുട്ടികള്‍ കൂടുതല്‍ ഉള്ളത് തൃശൂര്‍ ജില്ലയിലാണ്. 112 സ്കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചു. 90.96ശതമാനം കുട്ടികള്‍ വിജയിച്ച കോഴിക്കോട് ജില്ലയ്ക്കാണ് മികച്ച വിജയശതമാനം. 81.02 ശതമാനം വിജയിച്ച പത്തനംതിട്ടയിലാണ് വിജയ ശതമാനം ഏറ്റവും കുറവ്. ഗവണ്‍മെന്റ് സ്കൂളുകളിലെ വിജയശതമാനം 87.93% മാണ്. എയ്ഡഡ് സ്കൂളുകളില്‍ 88.93% പേര്‍ വിജയിച്ചപ്പോള്‍ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ വിജയശതമാനം 85.13 മാത്രമാണ്. 21 സ്കൂളുകളില്‍ വിജയശതമാനം 30 ല്‍ താഴെയാണ്. വിഎച്ച്എസ്സിയില്‍ 84.73 ശതമാനമാണ് വിജയം. വിഎച്ച്എസ്സി പാര്‍ട്ട് ഒന്നില്‍ 90ശതമാനത്തില്‍ കൂടുതലാണ് വിജയം. വിദ്യാഭ്യസ മന്ത്രി പി കെ അബ്ദു റബ്ബാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്
വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പരീക്ഷാഫലവും സ്കൂളുകള്‍ക്ക് തങ്ങളുടെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഫലവും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്.

TUMERIC

മഞ്ഞളിന്റെ ഗുണങ്ങള്.

മലയാളികള്കറികളില്ധാരളമായി ഉപയോഗിക്കുന്ന മഞ്ഞളിന് നിരവധി ഔഷധ ഗുണങ്ങള്ഉണ്ട്.ഭൂമിക്കടിയിലെ പൊന്ന്എന്നറിയപ്പെടുന്ന മഞ്ഞള്ശരീരത്തിലെ വിഷാംശങ്ങള്നീക്കാനും ത്വക്രോഗങ്ങള്മാറ്റുവാനും ഉത്തമമാമാണ്.
പച്ചമഞ്ഞളും മൈലാഞ്ചിയും സമമെടുത്ത്അരച്ച്കുഴിനഖമുള്ള ഭാഗത്ത്പൊതിഞ്ഞു കെട്ടുക വളരെയധികം ആശ്വാസം കിട്ടും.പഴുതാരയോ തേളോ കടിച്ചാല്തുളസിനീരില്മഞ്ഞള്അരച്ചു പുരട്ടുക. കടന്നലോ തേനീച്ചയോ കുത്തിയാല്‍,പച്ചമഞ്ഞള്കറുകനീരിലോ കുമ്പിളിണ്റ്റെ കുരുന്നു ചേര്ത്തോ അരച്ചിടുക.വേദനയും നീരും മാറും. ചിലന്തി കടിച്ചാല്‍, തുളസിനീരില്പച്ചമഞ്ഞള്അരച്ചു പുരട്ടുകയും അല്പം കഴിക്കുകയും വേണം. ആര്യവേപ്പിലയും കണിക്കൊന്നയിലയും പച്ചമഞ്ഞളും അരച്ചിടുന്നതും ഫലപ്രദമാണ്‌.പച്ചമഞ്ഞളും വേപ്പിലയും സമം ചതച്ചിട്ട്വെള്ളം തിളപ്പിച്ച്ദിവസം മൂന്നു നേരം ഓരോ ഗാസ്കുടിക്കുക.ചര്മാരോഗ്യത്തിനു സഹായിക്കും. ആര്യവേപ്പിലയും പച്ചമഞ്ഞളും അരച്ച്പുരട്ടുകയോ അവ ഇട്ട്വെന്ത വെള്ളത്തില്ചെറുചൂടില്കുളിക്കുകയോ ചെയ്യുന്നതു ഫലപ്രദമാണ്‌.വളംകടി മാറാന്പച്ചമഞ്ഞളും വെളുത്തുള്ളിയും സമം അരച്ച്രാവിലെയും വൈകിട്ടും പുരട്ടുക. പച്ചമഞ്ഞളും ആര്യവേപ്പിലയും അരച്ചിടുന്നതും നല്ലതാണ്