Flash News
സുബ്രതോ കപ്പ്: എം.എസ്.പി. പൊരുതിത്തോറ്റു

ന്യൂഡല്‍ഹി: സുബ്രതോ കപ്പ് ഫൈനലില്‍ (അണ്ടര്‍ 17) പൊരുതിക്കളിച്ചെങ്കിലും കേരളാ ടീമിന് വിജയം കൈപ്പിടിയിലൊതുക്കാനായില്ല. കായികശേഷിയിലും സാങ്കേതികമികവിലും ഏറെ മുന്നിട്ടുനിന്ന യുക്രൈനില്‍നിന്നുള്ള ഡൈനാമോ കീവ് ജൂനിയര്‍ ടീം ഫൈനലില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളത്തില്‍ നിന്നുള്ള മലപ്പുറം എം.എസ്.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ പരാജയപ്പെടുത്തിയത്. കളിയുടെ
ചരിത്രംകുറിച്ച് എം.എസ്.പി.
മണിപ്പുരിനെ ഷൂട്ടൗട്ടില്‍ കീഴടക്കി മലപ്പുറത്തുനിന്നുള്ള എം.എസ്.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുബ്രതോ കപ്പ് സ്‌കൂള്‍ ഫുട്‌ബോളിന്റെ (അണ്ടര്‍ -17) ഫൈനലില്‍ കടന്നു. നിശ്ചിത സമയത്ത് 1-1 എന്ന നിലയില്‍ സമനില പാലിച്ച മത്സരത്തില്‍ മണിപ്പുരില്‍നിന്നുള്ള ലിറ്റില്‍ എയ്ഞ്ചല്‍ പാരഡൈസ് ഇംഗ്ലീഷ് സ്‌കൂളിനെ ഷൂട്ടൗട്ടില്‍ 3-1നാണ് എം.എസ്.പി. തോല്പിച്ചത്. സ്‌കൂള്‍ തലത്തിലുള്ള ടൂര്‍ണമെന്റില്‍
Subroto Cup: MSP Higher Secondary School creates history
September 27th, 2012
MSP
Higher Secondary School, Malappuram created history as they become the
first Kerala side ever to progress in to the finals of the Subroto Cup
International Football Tournament on Wednesday. The
Malappuram school representing Kerala in the junior level matches
defeated Little Angels Paradise School, Manipur 4-2 on penalties in the
semi final held at the Ambedkar Stadium, New Delhi.MSP were behind in the sixth minute as Prikanta opened the scoring for Manipuri side early on in the match. But MSP hit back at the opponents in the 19th minute making it 1-1 through Salman K. Both teams couldn’t find any more goals and the match was decided in the penalties.
P Rabindro, skipper Sunder and M Robindra all missed from the spot for Little Angels in the penalty shoot out, while Muhamed Safeer PM and P Sufadaly were on target for Kerala. Gopi scored the only goal for Manipur in the shoot out.
In the remaining quarterfinals of the tournament, Air Force School, Subroto Park will face Sports Hostel, Tamil Nadu while FC Dynamo Kyiv will face Steqlal High School, Afghanistan on Friday. The winners of these matches will face off in the second semifinal on Saturday.
Subscribe to:
Comments (Atom)














