MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

June 19 വായനവാരം

വായനവാരം

ജൂണ്‍ 19, പി എന്‍ പണിക്കര്‍ അനുസ്മരണ ദിനം മുതല്‍വായനയുടെ വസന്തം ഒരുക്കി വാരാചരണത്തിന് തുടക്കം. വായിച്ച് വളരാനുള്ള സന്ദേശവുമായി വായനവാരം തുടങ്ങി. വിദ്യാലയങ്ങളിലും ഗ്രന്ഥാശാലകളിലും വിവിധ പരിപാടികളോടെ വായനവാരം ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളില്‍ വിവിധ പരിപാടികളോടെ വായനദിനം ആഘോഷിച്ചു.