MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

CBSE +2 RESULT 2012

സി.ബി.എസ്.. പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

സി.ബി.എസ്..യുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എല്ലാ മേഖലകളിലെയും ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്താകമാനം 8.15 ലക്ഷം വിദ്യാര്ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്കേരളത്തിലെ സ്കൂളുകള് ഉള്പ്പെടുന്ന ചെന്നൈ മേഖലയില്മാത്രം 69,822 വിദ്യാര്ഥികള്രജിസ്റ്റര് ചെയ്തിരുന്നു.
പരീക്ഷാഫലം താഴെ കാണുന്ന വെബ്സൈറ്റില്ലഭിക്കും.