MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

T T C APPLICATION 2012

ടി.ടി.സി പ്രവേശനം: അപേക്ഷ ക്ഷണിച്ചു

ടി.ടി.സി(ജനറല്‍) പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 31.

യോഗ്യത: പ്ലസ്ടു/തുല്യപരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക്. സേ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പിന്നോക്ക സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനസൃത മാര്‍ക്കിളവ് ലഭിക്കും. സര്‍ക്കാര്‍ ഫീസ് മാത്രം മതി. കൂടുതല്‍ വിവരങ്ങള്‍ക്ക്

: www.education.kerala.gov.in