കേരളത്തിലെ സ്‌കൂളുകളില്‍ അധ്യാപകരാകാന്‍ മോഹിക്കുന്നവര്‍ക്കുള്ള യോഗ്യതാനിര്‍ണയ പരീക്ഷ, പ്രഥമ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്(ടെറ്റ്) ആഗസ്തില്‍ നടക്കും.
ഒന്നു മുതല്‍ എട്ടുവരെ
എന്‍.സി.ടി.ഇ. (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍) വിജ്ഞാപനപ്രകാരം ഒന്നാംക്ലാസ്സുമുതല്‍ എട്ടാം ക്ലാസ്സുവരെ പഠിപ്പിക്കാനുള്ള അധ്യാപകരുടെ മിനിമം യോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ത്തന്നെയാണ് യോഗ്യതാനിര്‍ണയപരീക്ഷയും (ടെറ്റ്) നിര്‍ബന്ധമാക്കിയത്