MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

NEWS ON 31.05.2012: MATHRUBHUMI.COM

Published on  31 May 2012
അധ്യാപക പാക്കേജിന്റെ ഭാഗമായി സംസ്ഥാനത്തെ എയ്ഡഡ്, സര്ക്കാര്സ്കൂളുകളില് അധ്യയന വര്ഷം വരുന്ന അധ്യാപക ഒഴിവുകള്സര്ക്കാര്വിജ്ഞാപനം ചെയ്യുന്നു. വിരമിക്കല്മൂലമുണ്ടാകുന്ന ഒഴിവുകളാണ് സര്ക്കാര്വിജ്ഞാപനം ചെയ്യുക.
ഒഴിവുകള്സര്ക്കാര്വിജ്ഞാപനം ചെയ്യുന്നതോടെ ഇല്ലാത്ത തസ്തികയില്നിയമനം നടത്താന്എയ്ഡഡ് മാനേജ്മെന്റുകള്ക്കാവില്ല. നിയമിതരാകുന്നവര്കബളിപ്പിക്കപ്പെടില്ലെന്നതാണ് ഇതിന്റെ ഗുണവശം. അധ്യാപക, വിദ്യാര്ഥി അനുപാതം 1:30 ഉം 1:35 ഉം ആക്കിയ സാഹചര്യത്തില്വിദ്യാര്ഥികളുടെ കണക്കെടുപ്പ് കഴിഞ്ഞ് ഉണ്ടാകുന്ന അധ്യാപക ഒഴിവുകള്കൂടി ചേര്ത്ത് വിജ്ഞാപനം ചെയ്താല്മതിയെന്നും അഭിപ്രായം ഉയര്ന്നിട്ടുണ്ട്. എന്നാല്ഇക്കാര്യത്തില്അന്തിമ തീരുമാനമായിട്ടില്ല.


എയ്ഡഡ് സ്കൂളിലെ വിരമിക്കല്ഒഴിവില്മാനേജര്ക്ക് നിയമനം നല്കാം. അധ്യാപക, വിദ്യാര്ഥി അനുപാതം കുറച്ചതിന്റെയടിസ്ഥാനത്തില്വരുന്ന ഒഴിവാണെങ്കില്ആദ്യത്തേത് സര്ക്കാരിന് വിട്ടുനല്കണം. തുടര്ന്നുള്ള ഒഴിവുകളില്സര്ക്കാരിന്റെ അനുമതിയോടെ മാനേജ്മെന്റിന് നിയമനം നടത്താം. പുതിയ അധ്യയന വര്ഷം മുതല്വരുന്ന ഒഴിവില്അധ്യാപക യോഗ്യതാ പരീക്ഷ പാസാകുന്നവര്ക്കേ നിയമനത്തിന് യോഗ്യതയുള്ളൂ. ടെട് പരീക്ഷയും അധ്യയന വര്ഷത്തിന്റെ ആരംഭത്തില്തന്നെ നടത്തും.

വിദ്യാര്ഥികളുടെ ബയോമെട്രിക് രേഖയെടുത്താലേ കുട്ടികളുടെ എണ്ണം സംബന്ധിച്ച അന്തിമ കണക്കാകൂ. അക്ഷയെയും കെല്ട്രോണിനെയുമാണ് ഇത് സംബന്ധിച്ച ചുമതല സര്ക്കാര്ഏല്പിച്ചിരിക്കുന്നത്. ബയോമെട്രിക് രേഖയെടുപ്പ് മൂന്ന്, നാല് മാസങ്ങള്കൊണ്ട് പൂര്ത്തിയാകുമെന്നാണ് കരുതുന്നത്. വര്ഷം മുതല്തലയെണ്ണലിലൂടെ കുട്ടികളുടെ കണക്കെടുപ്പ് ഉണ്ടാകില്ല. ഇതിന് പകരമായാണ് യു..ഡി സംവിധാനം.



വിദ്യാര്ഥികളുടെ എണ്ണം സംബന്ധിച്ച തീരുമാനമായാലേ രണ്ടാമത്തെ ഡിവിഷനെക്കുറിച്ചുള്ള നയപരമായ തീരുമാനവും സര്ക്കാരിന് കൈക്കൊള്ളാനാകൂ. എല്‍. പിയില്‍ 30 ഉം യു.പിയില്‍ 35 ഉം കുട്ടികളാണ് പുതിയ നിയമപ്രകാരം ഒരു ക്ലാസില്ഉണ്ടാകേണ്ടത്. രണ്ടാമത്തെ ഡിവിഷന് എത്രകുട്ടികള്വേണമെന്ന കാര്യത്തില്താമസിയാതെ തീരുമാനമെടുക്കേണ്ടി വരും. മുമ്പ് ഒരു ക്ലാസില്‍ 45 കുട്ടികളായിരുന്നപ്പോള്‍ 51 കുട്ടികള്ഉണ്ടെങ്കിലായിരുന്നു രണ്ടാം ഡിവിഷന്അനുവദിച്ചിരുന്നത്.

ഇക്കാര്യത്തില്തീരുമാനമാകുംവരെ നിലവിലുള്ള സ്ഥിതിയില്‍ 45 കുട്ടികള്വരെ ഒരു ക്ലാസില്തുടരുന്ന സ്ഥിതിയാണ് നിലനില്ക്കുന്നത്. ഫലത്തില്അനുപാതം താഴ്ത്തിയത് നടപ്പായി തുടങ്ങിയിട്ടില്ല. എന്നാല്അധ്യാപക ബാങ്കിലുള്ള അധ്യാപകരുടെ പരിശീലനം തുടങ്ങിയതോടെ, ജോലിക്ക് ഭീഷണിയുണ്ടായിരുന്ന അധ്യാപകര്സുരക്ഷിതരായി.

ജോലി സുരക്ഷിതമായതോടെ, അവധിക്കാലത്ത് കുട്ടികളെ പിടിക്കാന്ഇക്കുറി അധ്യാപകര്ക്ക് ഇറങ്ങേണ്ടിവന്നില്ല. മുന്വര്ഷങ്ങളില്കുട്ടികളെയും രക്ഷിതാക്കളെയും സ്വാധീനിച്ച് തങ്ങളുടെ സ്കൂളില്ചേര്ക്കാന്അധ്യാപകര് മത്സരിച്ചിരുന്നെങ്കില്ജോലി സുരക്ഷിതമായതോടെ അവധിക്കാലത്തെ നെട്ടോട്ടം അധ്യാപകര്ക്ക് ഒഴിവാക്കാനായി