മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍
കലോത്സവത്തിന്‍െറ ലോഗോ പ്രകാശനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.
അഹമ്മദ് നിര്‍വഹിച്ചു. എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍
മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ ലോഗോ ഏറ്റുവാങ്ങി.
കലോത്സവത്തിന്‍െറ സ്വാഗതസംഘം ഓഫിസ് മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി
സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.
Flash News
സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളില്‍ ആദ്യമായി വൈഫൈ കണക്ടിവിറ്റി
സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളില്‍ ആദ്യമായി വൈഫൈ കണക്ടിവിറ്റി
ഏര്‍പ്പെടുത്തുന്നു. ജനുവരി 14 മുതല്‍ 20 വരെ നടക്കുന്ന കലോത്സവത്തിന്‍െറ
പ്രധാന വേദികളില്‍ ഈ സൗകര്യം ലഭ്യമാക്കും. ഐ.ടി അറ്റ് സ്കൂളാണ് സൗകര്യം
ഒരുക്കുന്നത്. ഐ.ടി അറ്റ് സ്കൂളിന്‍െറ വെബ്സൈറ്റില്‍നിന്നാണ് വിവരങ്ങള്‍ ലഭിക്കുക. കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ വെബ്സൈറ്റില്‍ ഇനം തിരിച്ച് മത്സരഫലം
തെരഞ്ഞെടുക്കുന്ന സംവിധാനം തുടരുന്നുണ്ട്. ഉപജില്ലാതല മത്സരം മുതല്‍
കലോത്സവം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനത്തിലായിരിക്കും.
സംസ്ഥാന സ്കൂള്‍ കലോത്സവ വേദി മാറ്റി
സംസ്ഥാന സ്കൂള്‍ കലോത്സവ വേദി മാറ്റി. തിരൂരങ്ങാടിയില്‍ നിന്നും
മലപ്പുറത്തേക്കാണ് വേദി മാറ്റിയത്. നേരത്തെ കലോത്സവത്തിന്
വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലമായ തിരൂരങ്ങാടി വേദിയാക്കിയതില്‍ വന്‍
പ്രതിഷേധം ഉയര്‍ന്നിരുന്നു. കലോത്സവം നടത്താനുള്ള സൌകര്യം തിരൂരങ്ങാടിയില്‍
ഇല്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം.
അധ്യാപക സംഘടനകളും വേദി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍
മൂന്നിന് തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തില്‍
ചേര്‍ന്ന യോഗമാണ് കലോത്സവം തിരൂരങ്ങാടിയില്‍ നടത്താന്‍ തീരുമാനിച്ചത്. 217
ഇനങ്ങളിലായി 10,000 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന കലോത്സവത്തിന് 17
വേദികളാണ് വേണ്ടത്. ജനുവരി
14 മുതല്‍ 20 വരെയാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്‌ഥാന സ്കൂള്
കലോത്സവം നടക്കുന്നത്
Eid celebrations
Henna
Henna
is a flowering plant used since antiquity to dye skin, hair,
fingernails, leather and wool. The name is also used for dye
preparations derived from the plant, and for the art of temporary
tattooing based on those dyes.
Scientific name: Lawsonia inermis
Rank: Species
Kerala Teacher Eligibility Test (K-TET) 2012 New
Notification Modified
K-TET Guidelines
K-TET- Q&A (FAQ)
K-TET Syllabus I , Syllabus 2, Syllabus 3
K-TET Sample Questions 1, Sample Questions 2, Sample Questions 3- Numats
- Newsletter (April 2012)
- Kerala Curriculum Frame Work 2007 (English) / Malayalam
- State Level National Talent Search Examination(State Level NTSE) 2011-2012 & National Means cum Merit Scholarship Examination(NMMSE) 2011-2012 Application form
- Press Release - 28-06-12
ഹിരോഷിമ
ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്
Kerala Teacher Eligibility Test (K-TET) 2012
പ്രൈമറി / ഹൈസ്കൂള് അധ്യാപകരാവാന് ഇനി മുതല് അധ്യാപക പരിശീലന യോഗ്യതയോടൊപ്പം ടീച്ചര് എലിജിബിലിറ്റി ടെസ്റ്റും പാസാവേണ്ടതുണ്ട് . ഇതിന്റെ വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞു. വിജ്ഞാപനം, അപേക്ഷിക്കേണ്ട രീതി, പ്രോസ്പക്റ്റസ്, സിലബസ് എന്നിവയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
PRE-MATRIC SCHOLARSHIP 2012-13
Kerala kalamandalam PG courses
കലാമണ്ഡലത്തില് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കു പ്രവേശനം
കേരള കലാമണ്ഡലം കല്പ്പിത സര്വകലാശാലയില് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം എന്നിവയിലാണ് പ്രവേശനം മോഹിനിയാട്ടത്തിന് എട്ടും മറ്റ് വിഷയങ്ങള്ക്ക് നാലുംവീതമാണ് സീറ്റ്. 45% മാര്ക്കോടെ കേരളത്തിലെ ഏതെങ്കിലും സര്വകലാശാല അംഗീകരിച്ച ഡിഗ്രിയോ തത്തുല്യ പരീക്ഷയോ പാസായ 25വയസില് താഴെയുള്ളവര്ക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 100 രൂപക്ക് കലാ
calicut university open degree
കാലിക്കറ്റ് ഓപ്പണ് ഡിഗ്രി പ്രവേശനപ്പരീക്ഷ അപേക്ഷാ തിയതി നീട്ടി.
കാലിക്കറ്റ് സര്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന ബി.എ/ബികോം ഓപ്പണ് എന്ട്രന്സ് പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ 11 വരെയും 100 രൂപ പിഴയോട് കൂടി ജൂലൈ 13 വരെയും അപേക്ഷിക്കാം. കാലിക്കറ്റ് സര്വകലാശാല, സ്കൂള് ഓഫ് ഡിസ്റ്റന്സ് എഡ്യുക്കേഷന് മുഖേന ഡിഗ്രി എടുക്കുന്ന വിദ്യാര്ഥികള്ക്ക് പ്രോസ്പെക്ടസില് പറഞ്ഞിട്ടുള്ള കോഴ്സുകള്ക്ക് പുറമെ ബി.എ ഹിന്ദിയും മെയിന് വിഷയമായി എടുക്കാവുന്നതാണ്. ഇങ്ങനെ പഠിക്കാനാഗ്രഹിക്കുന്നവര് ഓപ്പണ് എന്ട്രന്സ് പരീക്ഷക്ക് മൂന്നാം പേപ്പറായി കൊമേഴ്സ് ഒഴികെയുള്ള ഏതെങ്കിലും വിഷയവും, രണ്ടാം പേപ്പറായി ഹിന്ദിയും എഴുതേണ്ടതാണ്. ബി.എ ഹിന്ദിക്ക് മതിയായ അപേക്ഷകരില്ലെങ്കില് അപേക്ഷകര്ക്ക് മറ്റ് ബിഎ വിഷയങ്ങള്ക്ക് ചേരാവുന്നതാണ്. ഓപ്പണ് പ്രവേശന പരീക്ഷക്ക് അടച്ച ഫീസ് തിരിച്ച് കൊടുക്കുന്നതല്ല. അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകള് സഹിതം ജൂലൈ 16ന് വരെ വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫീസില് സ്വീകരിക്കും.
Subscribe to:
Posts (Atom)