സംസ്കൃതം ടിടിസിക്ക് അപേക്ഷ ക്ഷണിച്ചു
അപേക്ഷാഫോറം ജൂണ്‍ ആറുവരെ വിദ്യാപീഠം ഓഫീസില്‍നിന്ന് നേരിട്ടും തപാലില്‍ ലഭിക്കേണ്ടവര്‍ പ്രിന്‍സിപ്പല്‍, ശ്രീശങ്കര സംസ്കൃത വിദ്യാപീഠം, ഉള്ളൂര്‍ ജങ്ഷന്‍, മെഡിക്കല്‍കോളേജ് പിഒ, തിരുവനന്തപുരം-695011 (ഫോണ്‍: 0471-2440259, 9387745111, 9400330306), ശ്രീശങ്കര സംസ്കൃത വിദ്യാപീഠം, സഹ്യ പ്ലാസ, പാലോട്, പച്ച പിഒ, സ്റ്റഡി സെന്റര്‍-കല്ലറ, ആറ്റിങ്ങല്‍, കടയ്ക്കല്‍ എന്നീ കേന്ദ്രങ്ങളിലും ഫോണ്‍: 9447341438, ശ്രീശങ്കര സംസ്കൃത വിദ്യാപീഠം, ഇടയ്ക്കടം പിഒ, കൊട്ടാരക്കര, കൊല്ലം (ഫോണ്‍: 9387384785), ശ്രീശങ്കര സംസ്കൃത വിദ്യാപീഠം, പുനെല്ലില്‍ കോംപ്ലക്സ്, മാനന്തവാടി, വയനാട് ജില്ല (ഫോണ്‍: 9497756230) ശ്രീശങ്കര സംസ്കൃത വിദ്യാപീഠം, കോട്ടക്കുന്ന്, സുല്‍ത്താന്‍ബത്തേരി, വയനാട് ജില്ല (ഫോണ്‍: 04936-222429, 9745617229) ബന്ധപ്പെടണം.