മെഡിക്കല്‍ എന്‍ട്രന്‍സില്‍ ആദ്യ പത്തു റാങ്കുകളില്‍ ഒമ്പതും ആണ്‍കുട്ടികള്‍ക്കാണ്. പട്ടിക ജാതി വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി ദേവു ദിലീപിനാണ് ഒന്നാം റാങ്ക്. പട്ടിക വര്‍ഗത്തില്‍ ഇടുക്കി സ്വദേശി എസ്.ആകാശിനാണ് ഒന്നാം റാങ്ക്.
കേരളാ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനപ്പരീക്ഷാഫലം പ്രഖ്യാപിച്ചു. മെഡിക്കല്‍ വിഭാഗത്തില്‍ എറണാകുളം കോതമംഗലം സ്വദേശി ശില്‍പ എം.പോളിനാണ് ഒന്നാം റാങ്ക്. പി. വിഷ്ണുപ്രസാദിനാണ് രണ്ടാം റാങ്ക്. കൊയിലാണ്ടി സ്വദേശിയാണ്. കണ്ണൂര്‍ സ്വദേശി ടി.ആസാദിനാണ് മൂന്നാം റാങ്ക്.