MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

MSP TROPHY TICKETS


എം.എസ്.പി ട്രോഫി ഫുട്ബോള്ടൂര്ണമെന്റിന്റെ ടിക്കറ്റ് വില്പന തുടങ്ങി. ഫുട്ബോള്താരങ്ങളായ .എം.വിജയന്‍, ജോപോള്അഞ്ചേരി എന്നിവര്ചേര്ന്ന് ഉദ്ഘാടനം ചെയ്തു. മലപ്പുറം മുന്സിപ്പല്വൈസ് ചെയര്പേഴ്സണ്കെ.എം.ഗിരിജ അധ്യക്ഷതവഹിച്ചു. യശ്പാല്‍, ചന്ദ്രശേഖരന്എന്നിവര്പ്രസംഗിച്ചു. ടൂര്ണമെന്റ് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ 25ന് തുടങ്ങും. കേരളത്തിലെ പ്രമുഖ ദേശീയ അന്തര്ദേശീയ താരങ്ങള്ഉള്പ്പെടുന്ന 24 ടീമുകള്പങ്കെടുക്കും