MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

CIVIL SERVICE FOUNDATION CAMP 2014 @ MSP HSS MALAPPURAM

MSP HSS ല്‍ ഇന്ന് സിവില്‍ സര്‍വീസ് പരിശീലന ക്ലാസിന്‍റെ സമാപനമാണ്.എം.എല്‍.എ ഉബൈദുള്ള സാഹിബ്,ജില്ലാ കലക്ടര്‍ ശ്റീ.കെ.ബിജു,msp കമാണ്ടന്‍റ് യു.ഷറഫലി എന്നിവര്‍ സംബന്ധിക്കും