MALABAR SPECIAL POLICE HIGHER SECONDARY SCHOOL MALAPPURAM

Flash News

History of Malabar Special Police

മലബാസ്പെഷ്യൽ‍ പോലീസ്‌ (എം.എസ്‌.പി.), മലപ്പുറം
                               കേരള പോലീസിന്റെ ദ്ധസൈനിക വിഭാഗമാണ്മലബാസ്പെഷ്യപോലീസ് (MSP.). ബ്രിട്ടീഷ്ഭരണകാലത്ത്മലബാറിലുണ്ടായ അസ്വസ്ഥതകനിയന്ത്രിക്കുന്നതിനു വേണ്ടി 1881-ൽമലപ്പുറം സ്പെഷ്യപോലീസ്സ്ഥാപിതമായി. പിന്നീട്‌ 1921-ൽ മലബാകലാപം പൊട്ടിപ്പുറപ്പെട്ടപ്പോഅത്അമച്ച ചെയ്യുന്നതിനു വേണ്ടി മലപ്പുറം സ്പെഷ്യപോലീസ്‌, പുന:സംഘടിപ്പിക്കുകയും മലബാസ്പെഷ്യപോലീസ്‌ (MSP) എന്ന് പുനനാമകരണം ചെയ്യപ്പെടുകയും ചെയ്തു. എം.എസ്സ്‌.പിയുടെ ആദ്യത്തെ കമാന്റന്റ് റിച്ചാദഡ് ഹോവദഡ് ഹിച്ച്കോക്ക് ആയിരുന്നു.
                                                      സ്വാതന്ത്ര്യസമരം അടിച്ചമത്താവേണ്ടി ബ്രിട്ടീഷ്ക്കാആരംഭിച്ച സേന സ്വാതന്ത്ര്യലബ്ദിക്കു ശേഷം സേവനത്തിന്റെയും സംരക്ഷണത്തിന്റെയും പുതിയ പന്ഥാവിലേക്ക്തിരിഞ്ഞു. 1947 നു ശേഷം മദ്രാസ്ആസ്ഥാനമായ എം.എസ്സ്‌.പി യുടെ 2 ആം ബറ്റാലിയതമിഴ്നാട്പോലീസിന്റെ ഭാഗമായി. സൈന്യത്തോടൊപ്പം അതിത്തിയിലും 60-കളിനാഗാലാന്റിലും എം.എസ്സ്‌.പി. സേവനം അനുഷ്ഠിച്ചിട്ടുണ്ട്


MALABAR SPECIAL POLICE Malappuram

The Malabar Special Police (MSP) is a paramilitary unit of the State Police of Kerala. This unit also trains new recruits and also helps the local police units to maintain law and order during emergencies. During emergencies, this unit forms the riot police platoons fully equipped with riot gear. This Police unit is known for its extraordinary tough training, and the high quality of its firing and military drills.
       History
Since its inception, the MSP has successfully overcome all limitations and established itself as a crack corps. The beginnings of this Force are to be found in the Nayar sibbandy Corps raised under native chieftains towards the end of the 18th century. The Nayar Sibbandy Corps were developed to overawe the Moplahs. Later their place was taken up by a Force of 500 armed police men raised mainly for the purpose of collecting revenue. The Force suppressed a gang of Moplah fanatics, who settled in Chembrasseri Village. The MSP was made permanent in 1897. The Malapuram Special Force armed with Martin Henri Single- Shot rifles proved insufficient before the guerilla tactics adopted by the rebels. Nevertheless the members of this Force brought lasting fame to their organisation. The Government in on 30th September, 1921 sanctioned a strength of 6 British Officers, 8 Subedars, 16 Jamadars, 60 Havildars and 600 Constables to be formed into companies of Auxillary Police. This was later called the Malabar Special Police. The Force was officered by an Indian Civil Service officer, a probationary Assistant Superintendent of Police and demobilized officers of the British Army. The recruits were sent to Cannanore for training. The MSP successfully handled all the different tactics of the rebels and suppressed them. Its fame as expertise in guerilla warfare spread outside the state. Many agencies outside the state made use of them. Mr.Happel who later became the Inspector General of Police said of them, “Their discipline and general behaviour were excellent, they marched admirably, and inspite of frequent attacks of fever and the greatest hardships, there was never any grumbling" . In action they showed splendid dash and a complete disregard for danger.
The MSP was specially formed to deal with the social unrest in the region. The Headquarters of this battalion is at Malappuram. Hitchcock himself was the first Commandant. In 1932, the MSP was reorganised as 4 companies. The strength was increased to 16 companies during the Second World War. After the MSP strike in 1946, the number was reduced to 12 companies. At the formation of the Kerala State, 6 MSP companies were handed over to Madras State and the remaining 6 companies were retained in the Kerala Police. In 1957, 3 more companies were added to MSP during the Vimochana Samaram. The total present strength of Malabar Special Police is 7 companies. In addition to the facilities of armed training , the battalion has a motor vehicle workshop. At present newly recruited drivers are given training at this workshop. A central library and a computer centre are part of this battalion, apart from a prestigious school.
The Malabar Special Police was alloted a new wave length for wireless work and this was the first Police Organization in the Madras State utilizing wireless for operational purposes.Officers and men of the MSP have won no less than seventeen King's Police, President's Police and Indian Police medals, of which 8 have been for gallantry and 9 for meritorious service

NCC MSP HSS 2011-12


MSP HSS IN KALOLSAVAM 2011-12







MSPHSS IN SCIENCEFAIR 2011-12

ശാസ്ത്രമേള

MSP HSS IN SPORTS, 2011-12


.

സംസ്ഥാന സ്‌കൂള്‍ ഫുട്ബാള്‍: എം.എസ്.പി ഹയര്‍സെക്കന്‍ഡറി ഫൈനലില്‍

കണ്ണൂര്‍: റെഡ്‌സ്റ്റാര്‍ കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് ആദ്യ സെമിയില്‍ മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ 1-0ന് തോല്‍പിച്ചു. എം.എസ്.പി ഹയര്‍സെക്കന്‍ഡറി ഫൈനലില്‍ കടന്നു.ഞായറാഴ്ച വൈകീട്ട് നാലിന് ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി ചാലക്കുടി ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ നേരിടും

TOURISM IN MALAPPURAM


 

കോട്ടക്കുന്ന്. KOTTAKKUNNU
 ജില്ലാ ആസ്ഥാനത്തു സ്ഥിതിചെയ്യുന്ന കോട്ടക്കുന്നില്നിന്നുള്ള വിദൂര കാഴ്ചകള് മനോഹരമാണ്. ചരിത്ര ഭൂമിയായ കുന്ന് എണ്ണൂറോളം വര്ഷം മുന്പ് പാറനമ്പിയുടെ അധീനതയിലായിരുന്നപ്പോള്മുതല്തന്ത്ര പ്രധാനമായ പ്രദേശമായിരുന്നു. നൂറ്റാണ്ടുകള്ക്ക് മുന്പ് ഇവിടെ വലിയ കോട്ടയുണ്ടായിരുന്നു എന്നു ചരിത്രം. കോട്ടക്കുന്നിനു താഴ്വാരത്തായുള്ള കോട്ടപ്പടി, മൂന്നാംപടി തുടങ്ങിയവ കോട്ടയുടെ കവാടങ്ങളായിരുന്നു. പടത്താവളങ്ങളായി ഉപയോഗിച്ചിരുന്ന കോട്ടക്കുന്നില്നിന്നും രക്ഷപ്പെടാന്പ്രത്യേക തുരങ്കങ്ങളും ഉണ്ടായിരുന്നുവത്രെ. ബ്രിട്ടീഷുകാരുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെടിവെപ്പു പരിശീലന കേന്ദ്രമായിരുന്നു കോട്ടക്കുന്ന്. പില്ക്കാലത്ത് മലബാര്കലാപത്തിന്റെ നായകന്വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജി വെടിയേറ്റു വീണതും കോട്ടക്കുന്നിന്റെ ചരിവിലായിരുന്നു.

കൊടികുത്തിമല KODIKUTHIMALA

പ്രകൃതി കനിഞ്ഞരുളിയ ഒരു അപൂര്വ്വ സുന്ദര താവളമാണ് മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല. സമുദ്ര നരപ്പില്നിന്ന് 1500 അടി ഉയരമുള്ള മലമുകളില് കുളിരേകുന്ന കാലാവസ്ഥയാണെപ്പോഴും.1921 ലെ മലബാര്സര്വെയിലെ പ്രധാന സിഗ്നല്സ്റ്റേഷനായിരുന്നു പ്രദേശം. കൊടിക്കുത്തിമല എന്ന പേരിനു പിന്നിലുള്ള ചരിത്രവും ഇതുതന്നെ. പെരിന്തല്മണ്ണയില്നിന്ന് 12 കിലോമീറ്റര്അകലെ താഴേക്കോട് പഞ്ചായത്തിലാണ് കൊടികുത്തിമല. വടക്ക് തെക്കന്മലയും, പടിഞ്ഞാറ് മണ്ണാര് മലയും, കിഴക്ക് പാലക്കാട് ജില്ലയുടെ അതിര്ത്തി പ്രദേശങ്ങളായ ജനവാസകേന്ദ്രങ്ങളുമാണ്. മലമുകളില്നിന്ന് തെക്ക് ഭാഗത്തേക്ക് നോക്കിയാല് താഴ്വാരത്തായി കോഴിക്കോട്പാലക്കാട് ദേശീയ പാതയും അല്പം അകലെയായി കുന്തിപുഴയും കാണാം


MALAPPURAM

Malappuram was the head quarters of European and British troops and later it became the head quarters of the Malabar Special Police (M.S.P). This district was the venue for many of the Mappila revolts between 1792 and 1921. The Khilafat movement started in Malappuram. Muslims constitute the majority of the population
Area: 3350 sql kms, Population: 3,629,640 Literacy: 88%

Local Bodies

Taluks: Ponnani, Tirurangadi, Tirur, Perinthalmanna, Nilambur, Ernad
Blocks: Nilambur, Vandoor, Kondotty, Areekode, Malappuram, Perinthalmanna , Mankada , Kuttippuram , Vengara , Tanur , Ponnani ,Perumpadappu, Kaalikavu, Tirurangadi, Tirur
Municipality: Malappuram, Manjeri, Perinthalmanna, Tirur, Ponnani, Kottakal, Nilambur

Constituencies

Parliament: Malappuram, Ponnani
Assembly: Kondotty, Ernad, Nilambur, Wandoor, Manjeri, Perinthalmanna, Mankada, Malappuram, Vengara, Vallikkunnu, Thirurangadi, Tanur, Tirur, Kottakkal, Thavanur, Ponnani

Rivers

Chaliyar, Kadalundi river, Bharathappuzha

Major Educational Institutions

University of Calicut

Tourist Places

Thunchan parambu, Canoli plot, Kadalundi bird sanctuary.

Travel

Air: Calicut International Airport (code- IATA: CCJ, ICAO: VOCL) is at Karipur, near kondotty.
Rail: Two railways lines, namely Mangalore-Madras and Nilambur-Shornur pass through the district. The major railway stations are Tanur, Tirur, Kuttippuram and Nilambur Click on station name for railway time table.
Road:
Kozhikode Ernakulam: Kottakkal – Valancheri – Kuttippuram – Ponnani – Chavakkad - Kodungallur (NH17) Kuttippuram Thrissur / Guruvayur: Edappal – Kunnamkulam Kozhikode Ooty: Kondotty – Manjeri – Nilambur – Vazhikkadavu – Gudalloor Kozhikode Palakkad: Kondotty – Malappuram – Perinthalmanna
Thrissur Thamarassery: Perumbilavu-Pattambi-Perinthalmanna- Areacode - Edavanna

Road Distance from Malappuram to major places in kilometers:

Ernakulam 171, Guruvayur 99, Karipur air port 26, Kottayam 224, Kozhikode 35, Munnar 257, Nedumpasseri air port 147, Palakkad 89, Sabarimala 289, Thrissur 104, Thiruvanthapuram 374
Bangalore 355, Coimbatore 138, Kanyakumari 458, Kodaikanal 239, Mangalore 254, Mysore 246, Ooty 167, Palani 184

MAGAZINE OF MSPHSS


ITHAL 'The Monthly Inland Magazine' of Primary students



Add caption