പ്ലസ് വണ്‍ സ്റ്റേറ്റ് സിലബസുകാര്‍ പുറത്ത്
ആരംഭിക്കുന്നത്. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ സംസ്ഥാന സിലബസുകാര്‍ക്ക് ഒപ്പമാണ് സിബിഎസ്ഇ കുട്ടികളുടെയും റിസള്‍ട്ട് വന്നത്. മുന്‍കാലങ്ങളില്‍ അഞ്ച് തവണ അലോട്ട്‌മെന്റുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ രണ്ട് അലോട്ട്‌മെന്റ് മാത്രമാണ് നടത്തിയത്. സംസ്ഥാന, സിബിഎസ്ഇ സിലബസുകാരുടെ റിസള്‍ട്ടും, അഡ്മിഷനും ഒരേ സമയം ആരംഭിക്കുകയും, സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യത്തെ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ ലഭിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സംസ്ഥാന സിലബസുകാരുടെ അവസരം നഷ്ടമായി. ഉപരിപഠനത്തിന് പാരലല്‍ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണ് സ്‌റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക്