Flash News
- അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ്: വാഗമണ്ണില്‍ തുടങ്ങി കൊലക്കയറിലേക്ക്...
- കലൂരിലെ കള്ളൻ ഡൽഹിയിൽ പിടിയിൽ; ചേരിയിൽനിന്ന് പുറത്തെത്തിച്ചത് സിനിമാ സ്റ്റൈലിൽ
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ
- ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി'
REPUBLIC DAY PARADE 2016
റിപ്പബ്ലിക് ദിന പരേഡിൽ രണ്ടാം സ്ഥാനം ലഭിച്ച മലപ്പുറം MSP HS School (SPC) ബോയ്സും ഒന്നാംസ്ഥാനം ലഭിച്ച ഗേൾസും വൈദ്യുത വകുപ്പ് മന്ത്രി ശ്രീ. ആര്യാടൻ മുഹമ്മദ്, ജില്ലാകലക്ടർ, പോലീസ് സൂപ്രണ്ട്, സി.ഐ ഓഫ് പോലിസ്, സബ് ഇൻസ്പെക്ടർ, C.P.O, D. l എന്നിവർക്കൊപ്പം ട്രോഫിയുമായി..
റിപ്പബ്ലിക് ദിന പരേഡിൽ ഒന്നാംസ്ഥാനം ലഭിച്ച ഗേൾസ് വൈദ്യുത വകുപ്പ് മന്ത്രി ശ്രീ. ആര്യാടൻ മുഹമ്മദിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.
റിപ്പബ്ലിക് ദിന പരേഡിൽ ഒന്നാംസ്ഥാനം ലഭിച്ച ഗേൾസ് വൈദ്യുത വകുപ്പ് മന്ത്രി ശ്രീ. ആര്യാടൻ മുഹമ്മദിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.
റിപ്പബ്ലിക് ദിന പരേഡിൽ രണ്ടാംസ്ഥാനം ലഭിച്ച ബോയ്സ് വൈദ്യുത വകുപ്പ് മന്ത്രി ശ്രീ. ആര്യാടൻ മുഹമ്മദിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.
Subscribe to:
Posts (Atom)